Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്​റ്റിൽ
cancel

കൊ​ല്ലം: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ലാ​യി. കി​ളി​കൊ​ല്ലൂ​ർ മൂ​ന്നാം​കു​റ്റി സാ​ഫ​ല്യ​ത്തി​ൽ എ​ൽ. ലി​തി​ൻ (22) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ട​വൂ​ർ മ​തി​ലി​ൽ സ്വ​ദേ​ശി​യാ​യ പ്ര​വീ​ണി​നാ​ണ് (28) കു​ത്തേ​റ്റ​ത്. ഇ​യാ​ളു​ടെ പ്ര​തി​ശ്രു​ത വ​ധു​വി​നെ ശ​ല്യം​ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ൽ എ​ത്തി​യ​ത്. കൊ​ല്ലം ഈ​സ്​​റ്റ്​ ഇ​ൻ​സ്​​പെ​ക്ട​ർ ആ​ർ. ര​തീ​ഷിെൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ്കു​മാ​ർ, രാ​ജ്മോ​ഹ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ ജ​ല​ജ, പ്ര​മോ​ദ്, സി.​പി.​ഒ​മാ​രാ​യ രാ​ജ​ഗോ​പാ​ൽ, അ​ൻ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killingkollamarrest
News Summary - Man arrested for trying to kill young man
Next Story