Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആഡംബര പ്രാവുകളെ...

ആഡംബര പ്രാവുകളെ മോഷ്​ടിച്ചയാൾ​ പിടിയിൽ

text_fields
bookmark_border
ആഡംബര പ്രാവുകളെ മോഷ്​ടിച്ചയാൾ​ പിടിയിൽ
cancel
camera_alt

അ​ന​ന്തു കൃ​ഷ്ണ​ൻ


കി​ളി​കൊ​ല്ലൂ​ർ: ആ​ഡം​ബ​ര പ്രാ​വു​ക​ളെ മോ​ഷ്​​ടി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. തൃ​ക്കോ​വി​ൽ​വ​ട്ടം ത​ട്ടാ​ർ​കോ​ണം മ​ന​ക്ക​ര അ​മ്പ​ല​ത്തി​ന് സ​മീ​പം മ​രു​തൂ​ർ മേ​ല​തി​ൽ അ​ന​ന്ദു കൃ​ഷ്ണ​ൻ (അ​ന​ന്തു, 19) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ൾ​പ്പെ​ട്ട സം​ഘം ക​ൽ​ക്കു​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷെ​മീ​ർ​ഖാ​ൻ വ​ള​ർ​ത്തു​ന്ന പ​ത്ത് പ്രാ​വു​ക​ളെ​യാ​ണ് മോ​ഷ്​​ടി​ച്ച​ത്.

ആ​റ് പ്രാ​വു​ക​ളെ ഇ​യാ​ൾ വി​ൽ​പ​ന ന​ട​ത്തി​യ സ്ഥ​ല​ത്ത് നി​ന്നും പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​വി​നോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, ശ്രീ​നാ​ഥ്, എ.​എ​സ്.​ഐ പ്ര​കാ​ശ് ച​ന്ദ്ര​ൻ, ജി​ജോ, സു​നി​ൽ​കു​മാ​ർ, സി.​പി.​ഒ ദീ​പു ഡേ​വി​ഡ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealpigeons
News Summary - Man arrested for stealing luxury pigeons
Next Story