Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍
cancel

കൊ​ല്ലം: യു​വാ​വി​നെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ച്ച​യാ​ള്‍ അ​റ​സ്​​റ്റി​ല്‍. പാ​രി​പ്പ​ള്ളി കോ​ട്ട​യ്‌​ക്കേ​റം കി​ഴ​ക്കേ​വി​ള വീ​ട്ടി​ല്‍ മ​ഞ്ചേ​ഷ് (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ട​മ്പാ​ട്ട്‌​കോ​ണം ക​ഴു​ത്തു​മൂ​ട് സ്വ​ദേ​ശി​യാ​യ അ​ജേ​ഷി​നേ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്. 20ന് ​ഓ​ട്ടോ ൈഡ്ര​വ​റാ​യ പ്ര​തി​യു​ടെ പി​താ​വും അ​ജേ​ഷു​മാ​യി ഓ​ട്ടോ​യി​ല്‍ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. തു​ട​ര്‍ന്ന് മ​ഞ്ചേ​ഷ് അ​ജേ​ഷി​‍െൻറ വീ​ട്ടി​ല്‍ ആ​യു​ധ​വു​മാ​യി എ​ത്തി വെ​ട്ടി​പ്പ​രി​ക്കേ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ കാ​പ്പ പ്ര​കാ​രം മു​മ്പ്​ ക​രു​ത​ല്‍ ത​ട​ങ്ക​ല്‍ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

പാ​രി​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​അ​ല്‍ജ​ബാ​റി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ അ​നൂ​പ് പി. ​നാ​യ​ര്‍, രാ​മ​ച​ന്ദ്ര​ന്‍, എ.​എ​സ്.​ഐ അ​ഖി​ലേ​ഷ്, സി.​പി.​ഒ അ​ജു ഫെ​ര്‍ണാ​ണ്ട​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Stabing
News Summary - Man arrested for Stabing youth
Next Story