Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പോ​ക്സോ പ്ര​കാ​രം പി​ടി​യി​ലാ​യി. മ​യ്യ​നാ​ട് ഷെ​ർ​മി ഭ​വ​ന​ത്തി​ൽ വി​നോ​ഷ് (26) ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. വി​ഷാ​ദാ​വ​സ്​​ഥ​യി​ലാ​യ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ​െവ​ച്ച് ഡോ​ക്ട​റോ​ട് പീ​ഡ​ന​വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ കു​ണ്ട​റ​യി​ൽ നി​ന്നാ​ണ് പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. പ​ള്ളി​ത്തോ​ട്ടം ഇ​ൻ​സ്​​പെ​ക്ട​ർ ആ​ർ. ഫ​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ വി.​എ​ൻ. ജി​ബി, അ​നി​ൽ ബേ​സി​ൽ എ.​എ​സ്.​ഐ മാ​രാ​യ സ​ജ​യ​ൻ, കൃ​ഷ്ണ​കു​മാ​ർ, എ​സ്.​സി.​പി.​ഒ സു​മാ​ഭാ​യി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against childrenrape
News Summary - Man arrested for raping girl
Next Story