Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രായപൂര്‍ത്തിയാകാത്ത...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്​റ്റില്‍
cancel
camera_alt

ജ്യോ​തി​ഷ്


കൊ​ല്ലം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പ​തി​ന​ഞ്ചു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ യു​വാ​വ്‌ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യി‍. കൊ​ട്ടാ​ര​ക്ക​ര അ​മ്പ​ല​പ്പു​റം കെ.​എ​സ്.​ഇ.​ബി സ​ബ്​ സ്​​റ്റേ​ഷ​നു​സ​മീ​പം കോ​ട്ടൂ​ര്‍ വീ​ട്ടി​ല്‍ ജ്യോ​തി​ഷ് (22) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ജ്യോ​തി​ഷ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്​ പെ​ണ്‍കു​ട്ടി വീ​ടു​വി​ട്ടി​റ​ങ്ങി. തു​ട​ർ​ന്ന്, പെ​ണ്‍കു​ട്ടി​യെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​ച്ച്​ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.പെ​ണ്‍കു​ട്ടി​യെ കാ​ണാ​നി​െ​ല്ല​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​ല​ര്‍ച്ച മൂ​ന്നോ​ടെ ഇ​യാ​ള്‍ക്കൊ​പ്പം പെ​ണ്‍കു​ട്ടി​യെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ വീ​ട്ടി​ല്‍നി​ന്ന്​ പൊ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍കു​ട്ടി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​യാ​യ​താ​യി തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍ന്ന് പ്ര​തി​ക്കെ​തി​രെ പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നും പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​വും കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു.

ക​ണ്ണ​ന​ല്ലൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​പി​ന്‍കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ്​ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​ജീ​വ്, എ.​എ​സ്.​ഐ മാ​രാ​യ ബി​ജു, സ​തീ​ശ​ന്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജീ​സാ ജ​യിം​സ്, മ​നു, സി.​പി.​ഒ മാ​രാ​യ അ​രു​ണ്‍, ഷെ​മീ​ര്‍ഖാ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attempt
News Summary - Man arrested for rape attempt
Next Story