Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightട്രെയിന്‍...

ട്രെയിന്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവ് പിടിയില്‍

text_fields
bookmark_border
Train
cancel

കൊ​ല്ലം: നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ല്‍ യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് പി​ടി​യി​ല്‍.കാ​സ​ര്‍കോ​ട് നീ​ലേ​ശ്വ​രം സ്വ​ദേ​ശി സു​നീ​ഷ് (36) ആ​ണ് പി​ടി​യി​ലാ​യ​ത്.

ട്രെ​യി​ന്‍ കൊ​ല്ലം റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ആ​ര്‍.​പി.​എ​ഫും റെ​യി​ല്‍വേ പൊ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ സു​നീ​ഷ് യാ​ത്ര​ക്കാ​രി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് ക​ണ്ട​തോ​ടെ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train passenger
News Summary - Man arrested for misbehaving with train passenger
Next Story