Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭാര്യാമാതാവിനെ...

ഭാര്യാമാതാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
ഭാര്യാമാതാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്​റ്റിൽ
cancel

ഇ​ര​വി​പു​രം: ഭാ​ര്യാ മാ​താ​വി​നെ ഇ​ഷ്​​ടി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ലാ​യി. മ​യ്യ​നാ​ട് കു​ള​ങ്ങ​ര രാ​മ​ൻ​കു​ളം വീ​ട്ടി​ൽ വി​നോ​യി​യാ​ണ്​ (32) പി​ടി​യി​ലാ​യ​ത്.

ഭാ​ര്യ വി​ദ്യ​യു​മാ​യി നി​ര​ന്ത​രം ക​ല​ഹി​ക്കു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ട് ത​ട​സ്സം പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ഭാ​ര്യാ മാ​താ​വ് ലൈ​ല​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​വ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

സം​ഭ​വ​ത്തി​ന് ശേ​ഷം സ്ഥ​ല​ത്ത് പ്ര​കോ​പ​നം സൃ​ഷ്​​ടി​ച്ച ഇ​യാ​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ വി.​വി. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ എ​സ്.​എ​സ്. ദീ​പു, ഷാ​ജി, ആ​ൻ​റ​ണി, അ​ജി​ത്ത്, എ​സ്.​സി.​പി.​ഒ മ​ഞ്​​ജു​ഷാ, സി.​പി.​ഒ മാ​രാ​യ അ​നീ​ഷ്, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempted murderarrested
News Summary - Man arrested for attempted murder
Next Story