Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
യു​വാ​വി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ
cancel
camera_alt

ജോ​മോ​ൻ

കൊ​ല്ലം: യു​വാ​വി​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ച​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. കു​ല​ശേ​ഖ​ര​പു​രം ക​ട​വി​ൽ വീ​ട്ടി​ൽ സ​ജി​നെ ആ​ക്ര​മി​ച്ച ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ ജോ​മോ​നെ​യാ​ണ് പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

ബ​ന്ധു​വി​െൻറ മ​ര​ണാ​നാ​ന​ന്ത​ര ച​ട​ങ്ങി​ൽ ക്ഷ​ണി​ച്ചി​െ​ല്ല​ന്നാ​രോ​പി​ച്ച് ജോ​മോ​നും മ​റ്റ് ര​ണ്ടു പേ​രും ചേ​ർ​ന്ന് സ​ജി​നെ ചു​റ്റി​ക കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന ജോ​മോ​നെ കു​ല​ശേ​ഖ​ര​പു​ര​ത്ത് നി​ന്ന്​ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്​​പെ​ക്ട​ർ ജി. ​ഗോ​പ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ അ​ലോ​ഷ്യ​സ്, ജോ​ൺ​സ്​ രാ​ജ്, ജ​യ​ശ​ങ്ക​ർ, രാ​ജേ​ന്ദ്ര​ൻ, എ.​എ​സ്.​ഐ പ്ര​മോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedattempted murder
News Summary - Man arrested attempted murder
Next Story