Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൈക്ലിങ്ങിൽ അഭിമാന...

സൈക്ലിങ്ങിൽ അഭിമാന നേട്ടവുമായി കൊ​ല്ലം സ്വ​ദേ​ശി ലൊറേൻ ഡിക്കോസ്​റ്റ

text_fields
bookmark_border
സൈക്ലിങ്ങിൽ അഭിമാന നേട്ടവുമായി കൊ​ല്ലം സ്വ​ദേ​ശി ലൊറേൻ ഡിക്കോസ്​റ്റ
cancel
camera_alt

ലൊ​റേ​ൻ ഡി​ക്കോ​സ്​​റ്റ

കൊ​ല്ലം: കേ​ര​ള​ത്തി​ൽ​ നി​ന്ന്​ എ​ൻ​ഡു​റെ​ൻ​സ് സൈ​ക്ലി​ങ്ങി​ൽ ഡ​ബി​ൾ സൂ​പ്പ​ർ റാ​ൻ​ഡോ​ണ​ർ നേ​ടു​ന്ന ആ​ദ്യ വ​നി​ത എ​ന്ന ബ​ഹു​മ​തി കൊ​ല്ലം സ്വ​ദേ​ശി ലൊ​റേ​ൻ ഡി​ക്കോ​സ്​​റ്റ​ക്ക്. ആ​ഗ​സ്​​റ്റ്​ 27 മു​ത​ൽ 29 വ​രെ ന​ട​ന്ന 600 കി​ലോ​മീ​റ്റ​ർ ധ​നു​ഷ്കോ​ടി-​തൃ​ച്ചി സൈ​ക്ലി​ങ്​ 39 മ​ണി​ക്കൂ​ർ 30 മി​നി​റ്റ് കൊ​ണ്ട് പി​ന്നി​ട്ടാ​ണ് ലൊ​റേ​ൻ പ​ദ​വി നേ​ടി​യ​ത്.

ഈ ​സീ​സ​ണി​ൽ കേ​ര​ള​ത്തി​ലും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ന്ന 200, 300, 400, 600 കി​ലോ​മീ​റ്റ​ർ റേ​സി​ൽ പ​ങ്കെ​ടു​ത്ത് സൂ​പ്പ​ർ റാ​ൻ​ഡോ​ണ​ർ പ​ദ​വി ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ ഒ​ഡാ​ക്സ് ഇ​ന്ത്യ എ​ന്ന സം​ഘ​ട​ന​യും ആ​ഗോ​ള​ത​ല​ത്തി​ൽ ഫ്രാ​ൻ​സി​ലെ ഒ​ഡാ​ക്സ് ക്ല​ബ് പാ​രീ​സി​യ​നു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മെ​ഡ​ലു​ക​ൾ ന​ൽ​കു​ന്ന​ത് ക്ല​ബ് പാ​രി​സി​യ​നാ​ണ്. സം​സ്ഥാ​ന ബോ​ക്സി​ങ്​ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ക്യാ​പ്റ്റ​ൻ ക്രി​സ്​​റ്റ​ഫ​ർ ഡി​ക്കോ​സ്​​റ്റ​യു​ടെ​യും റീ​റ്റ ഡി​ക്കോ​സ്​​റ്റ​യു​ടെ​യും മ​ക​ളാ​ണ് ലൊ​റേ​ൻ. നാ​ലു​വ​ർ​ഷം ദേ​ശീ​യ ​െഎ.​എ​സ്.​സി സ്കൂ​ൾ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​നും സം​സ്ഥാ​ന റോ​ള​ർ സ്കേ​റ്റി​ങ്​ ചാ​മ്പ്യ​നു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclingLauren DiCosta
News Summary - Lauren DiCosta with a proud achievement in cycling
Next Story