Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightkw

kw

text_fields
bookmark_border
മന്ത്രിസഭ വാര്‍ഷികം: പൊലീസിന്‍റെ പ്രൊമോ വിഡിയോ പുറത്തിറങ്ങി (ചിത്രം) കൊല്ലം: സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ല പൊലീസിന്‍റെ പ്രൊമോ വിഡിയോയും. സിറ്റി-റൂറല്‍ പൊലീസ് സംയുക്തമായാണ് സേവനങ്ങളും ആധുനിക സംവിധാനങ്ങളുടെ നേര്‍ക്കാഴ്ചയും ഉള്‍പ്പെടുത്തിയ പ്രൊമോ തയാറാക്കിയത്. സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന് നല്‍കി റൂറല്‍ എസ്.പി കെ.ബി. രവി പ്രകാശനം നിര്‍വഹിച്ചു. ഒരു മിനിറ്റാണ് വിഡിയോയുടെ ദൈര്‍ഘ്യം. നിർമാതാക്കളായ ജ്യോതിഷ് കുമാര്‍, സുമേഷ് എന്നിവരെ ആദരിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി അശോക് കുമാര്‍, കെ.പി.ഒ.എ സെക്രട്ടറി ജയകുമാര്‍, എ.സി.പിമാരായ ജി.ഡി. വിജയകുമാര്‍, എ. പ്രദീപ് കുമാര്‍, കെ.പി.എ സെക്രട്ടറി ഷഹീര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. kc12 മന്ത്രിസഭാ വാര്‍ഷികാഘോഷ ഭാഗമായി പുറത്തിറക്കിയ പ്രൊമോ വിഡിയോ സിറ്റി പൊലീസ് കമീഷണര്‍ ടി. നാരാണനന് കൈമാറി റൂറല്‍ എസ്.പി. കെ.ബി. രവി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story