Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightസ്വന്തമായി അ​നൗ​ൺ​സ്​...

സ്വന്തമായി അ​നൗ​ൺ​സ്​ ചെ​യ്ത വി​നോ​ദ് ജ​യി​ച്ചു

text_fields
bookmark_border
സ്വന്തമായി അ​നൗ​ൺ​സ്​ ചെ​യ്ത വി​നോ​ദ് ജ​യി​ച്ചു
cancel

കു​ണ്ട​റ: വി​നോ​ദ് ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ത​നി​ക്കു​വേ​ണ്ടി അ​നൗ​ൺ​സ്​ ചെ​യ്യു​ന്ന​ത്. കു​ണ്ട​റ പ​ഞ്ചാ​യ​ത്തി​ലെ നാ​ട്ടു​കാ​ർ അ​വ​രു​ടെ അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്​​തു.

വി​ജ​യി​ച്ചി​ട്ടും അ​നൗ​ൺ​സ്​​മെൻറ് വി​നോ​ദ് മ​റ​ന്നി​ല്ല. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ വാ​ർ​ഡി​ലെ​ത്തി​യ​പ്പോ​ൾ മൈ​ക്കി​ല്ല.

തു​ട​ർ​ന്ന്, മൈ​ക്കി​ല്ലാ​തെ അ​നൗ​ൺ​സ്​ ചെ​യ്തു 'പ്രി​യ​പ്പെ​ട്ട നാ​ട്ടു​കാ​രേ എെൻറ മു​ന്ന​ണി​യെ​യും എ​ന്നെ​യും ഈ ​വാ​ർ​ഡി​ൽ വി​ജ​യി​പ്പി​ച്ച എെൻറ സ്​​നേ​ഹ​നി​ധി​ക​ളാ​യ നാ​ട്ടു​കാ​ർ​ക്ക് നൂ​റാ​യി​രം ന​ന്ദി,ന​ന്ദി,ന​ന്ദി.' കു​ണ്ട​റ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടാ​യി പ​ഞ്ചാ​യ​ത്ത് മു​ത​ൽ പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ​യും ഇ.​എം.​എ​സ്​ മു​ത​ൽ ​െയ​ച്ചൂ​രി​വ​യെു​ള്ള​വ​ർ കു​ണ്ട​റ​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​നൗ​ൺ​സ​ർ വി​നോ​ദ് ത​ന്നെ​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kundaraElection Announcerpanchayat election 2020
News Summary - vinod announced for himself during campaign won
Next Story