Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാവുണങ്ങിയിട്ട് രണ്ട് വര്‍ഷം; മുറിച്ചുമാറ്റാന്‍ നടപടിയില്ല
text_fieldsbookmark_border
കേരളപുരം ഇ.എസ്.ഐക്ക് മുന്നിൽ അപകടകരമായ നിലയിൽ ഉണങ്ങിയ മാവ്
കുണ്ടറ: മൊത്തത്തില്‍ ഉണങ്ങി അപകടഭീഷണിയിലായ കൂറ്റന്‍ മാവ് മുറിച്ചുമാറ്റാന്‍ നടപടിയില്ല. കൊല്ലം-പുനലൂര്‍ പാതയില്‍ കുണ്ടറ ഇ.എസ്.ഐക്ക് മുന്നിലാണ് അപകടസ്ഥിതിയിൽ മാവ് നില്‍ക്കുന്നത്. പാതയോരത്തുനിന്ന് കഷ്ടിച്ച് രണ്ട് മീറ്ററിനുള്ളിലാണ് മാവ് നില്‍ക്കുന്നത്. മാധ്യമങ്ങളും നാട്ടുകാരും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഒരു നടപടിയുമില്ല. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ പാതയോരത്താണ് അപകടമൊളിപ്പിച്ച് മാവ് നിൽക്കുന്നത്.
Next Story

