Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightപാതയോരത്ത് കക്കൂസ്...

പാതയോരത്ത് കക്കൂസ് മാലിന്യം തള്ളി

text_fields
bookmark_border
പാതയോരത്ത് കക്കൂസ് മാലിന്യം തള്ളി
cancel
camera_alt

പേ​ര​യം കോ​ട്ട​പ്പു​റം ക​നാ​ലി​നു​സ​മീ​പം ക​ക്കൂ​സ്​ മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ൽ

കു​ണ്ട​റ: പേ​ര​യം പ​ഞ്ചാ​യ​ത്തി​ന്റെ​യും ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ന്റെ​യും അ​തി​ര്‍ത്തി ഭാ​ഗ​മാ​യ ഓ​ണ​മ്പ​ലം ക​നാ​ലി​നോ​ട് ചേ​ര്‍ന്ന് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മാ​ലി​ന്യം ത​ള്ളാ​നെ​ത്തു​ന്ന​വ​ർ ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തു​ന്ന​തി​നാ​ല്‍ ഇ​വ​രെ നേ​രി​ടാ​ന്‍ പ്ര​യാ​സ​മാ​ണെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. കു​ണ്ട​റ, ക​ല്ല​ട പൊ​ലീ​സി​ന്റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്ന് സി.​പി.​ഐ കോ​ട്ട​പ്പു​റം ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road SideToilet wasteDumpedKollamKundara
News Summary - Toilet waste was dumped on the roadside
Next Story