Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഇത്​ സമ്പൂർണ അധ്യാപക...

ഇത്​ സമ്പൂർണ അധ്യാപക കുടുംബം

text_fields
bookmark_border
ഇത്​ സമ്പൂർണ അധ്യാപക കുടുംബം
cancel
camera_alt

എൻ. വിശ്വനാഥൻ ഉണ്ണിത്താ​െൻറ അധ്യാപക കുടുംബം

കു​ടും​ബ​ത്തി​ലെ മു​ഴു​വ​ൻ പേ​രും അ​ടു​ത്ത ബ​ന്ധു​ക്ക​ളും അ​ധ്യാ​പ​ക​രാ​യ അ​പൂ​ർ​വ​ത​യാ​ണ്​ ക​രീ​പ്ര പ്ലാ​ക്കോ​ട് മ​ഞ്​​ജു വി​ഹാ​റി​ൽ. ആ ​വീ​ട്ടി​ൽ റി​ട്ട. ഹെ​ഡ്മാ​സ്​​റ്റ​ർ എ​ൻ. വി​ശ്വ​നാ​ഥ​ൻ ഉ​ണ്ണി​ത്താ​െ​ൻ​റ കു​ടും​ബ​മാ​കെ അ​ധ്യാ​പ​ക​രാ​ണ്. വി​ശ്വ​നാ​ഥ​ൻ ഉ​ണ്ണി​ത്താ​െ​ൻ​റ ഭാ​ര്യ, മ​ക്ക​ൾ, മ​രു​മ​ക്ക​ൾ, അ​ടു​ത്ത ബ​ന്ധു​ക്ക​ൾ അ​ങ്ങ​നെ നീ​ളു​ന്നു അ​ധ്യാ​പ​ക​നി​ര. വി​ശ്വ​നാ​ഥ​ൻ ഉ​ണ്ണി​ത്താ​ൻ 2000ൽ ​പ്ലാ​ക്കോ​ട് ബി.​ടി.​വി.​എ​ൽ.​പി സ്​​കൂ​ളി​ൽ​നി​ന്ന് ഹെ​ഡ്മാ​സ്​​റ്റ​റാ​യി​ട്ടാ​ണ്​ വി​ര​മി​ച്ച​ത്. ഭാ​ര്യ സി. ​തു​ള​സി​യ​മ്മ 2003 വ​രെ ക​രീ​പ്ര ഗ​വ.​എ​ൽ.​പി സ്​​കൂ​ളി​ൽ ഹെ​ഡ്മി​സ്​​ട്ര​സാ​യി​രു​ന്നു.

മ​ക​ൾ വി.​ടി. മ​ഞ്ജു പ്ലാ​ക്കാ​ട് ബി.​ടി.​വി.​എ​ൽ.​പി.​എ​സി​ൽ അ​ധ്യാ​പി​ക​യാ​ണ്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് രാ​ജ്മോ​ഹ​ൻ ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​ഹൈ​സ്​​കൂ​ളി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​ണ്. മ​ക​ൻ വി.​ടി. മ​നു​നാ​ഥ് മാ​മ്പു​ഴ എ​ൽ.​പി.​എ​സി​ൽ അ​ധ്യാ​പ​ക​നാ​ണ്. വി​ക്ടേ​ഴ്സ്​ ചാ​ന​ലി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്നു​ണ്ട്. മ​നു​വി​െ​ൻ​റ ഭാ​ര്യ ദീ​പ്തി ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​യാ​ർ ആ​ർ.​വി.​എ​സ്.​എം.​എ​ച്ച്.​എ​സ്.​എ​സി​ൽ സം​സ്​​കൃ​തം അ​ധ്യാ​പി​ക​യാ​ണ്. സ​ഹോ​ദ​രി ജ​ഗ​ദ​മ്മ പാ​ല​ക്കാ​ട് പ​ല്ല​ശ്ശ​ന എ​ച്ച്.​എ​സി​ൽ​നി​ന്നാ​ണ്​ വി​ര​മി​ച്ച​ത്.

കെ.​എ​സ്.​ടി.​എ ജി​ല്ല ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ശ​ശി​ക​ല വി​ശ്വ​നാ​ഥ​ൻ, ഉ​ണ്ണി​ത്താ​െ​ൻ​റ സ​ഹോ​ദ​രി പു​ത്രി​യാ​ണ്. മ​ക​ൻ മ​നു​നാ​ഥി​െ​ൻ​റ ഭാ​ര്യാ​പി​താ​വ് ഉ​ദ​യ​ഭാ​നു കു​രീ​പ്പ​ള്ളി എ​സ്.​എ.​ബി.​ടി.​എ​മ്മി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ സ​ഹോ​ദ​ര​ൻ കെ.​ആ​ർ. മോ​ഹ​ന​ൻ കാ​സ​ർ​​കോ​ട്ട്​ അ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ചു. അ​മ്മ​യു​ടെ അ​നു​ജ​ത്തി ഉ​ഷാ​കു​മാ​രി മ​ല​പ്പു​റം പൂ​ക്കോ​ട്ട് പാ​ട​ത്തും അ​ധ്യാ​പി​ക​യാ​യി​രു​ന്നു.

ക​ല്ലു​വാ​തു​ക്ക​ൽ ഗ​വ.​എ​ൽ.​പി സ്​​കൂ​ൾ അ​ധ്യാ​പി​ക സി. ​ക​വി​ത, കി​ളി​മാ​നൂ​ർ ഗ​വ.​എ​ൽ.​പി സ്​​കൂ​ൾ അ​ധ്യാ​പി​ക ബി​ജാ​കു​മാ​രി, ആ​റ്റു​വ​ശ്ശേ​രി എ​ൽ.​പി.​എ​സ്​ അ​ധ്യാ​പി​ക എ​സ്. ആ​ശ, പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ്​ പോ​ളി​ടെ​ക്നി​ക് അ​ധ്യാ​പ​ക​ൻ ദീ​പു, അ​വി​ട​ത​ന്നെ അ​ധ്യാ​പി​ക​യാ​യ വീ​ണ, കോ​ട്ട​യം പോ​ളി​ടെ​ക്നി​ക്കി​ലെ മി​നി, പ​ല്ലാ​വൂ​ർ സ്​​കൂ​ളി​ലെ ജെ. ​അ​നു, ക​രീ​പ്ര പി.​ടി.​വി.​എ​ൽ.​പി.​എ​സി​ലെ എ. ​മി​നി, നെ​ടി​യ​വി​ള എ​ച്ച്.​എ​സ്.​എ​സി​ലെ കു​മാ​ർ, നെ​ടു​മ​ൺ​കാ​വ് ഗ​വ.​യു.​പി.​എ​സി​ലെ സു​നി എ​ന്നി​ങ്ങ​നെ ഇ​രു​പ​തോ​ളം പേ​രാ​ണ്​ ഇൗ ​കു​ടും​ബ​ത്തി​ൽ​നി​ന്ന്​ അ​ധ്യാ​പ​ക​ജോ​ലി​യു​ടെ മി​ക​വി​ലേ​ക്കു​യ​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kundaraworld teachers dayviswanathan family
Next Story