Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightമ​രം വീ​ണ് വീ​ടി​െൻറ...

മ​രം വീ​ണ് വീ​ടി​െൻറ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു; മാ​താ​വി​നും മ​ക​നും പ​രി​ക്ക്

text_fields
bookmark_border
മ​രം വീ​ണ് വീ​ടി​െൻറ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു; മാ​താ​വി​നും മ​ക​നും പ​രി​ക്ക്
cancel
camera_alt

നെ​ടു​മ്പാ​യി​ക്കു​ള​ത്ത് മ​രം വീ​ണ്​ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന ജ​ലീ​ലി​െൻറ വീ​ട്

കു​ണ്ട​റ: മ​ഴ​യി​ൽ വീ​ടി​െൻറ ഓ​ട് മേ​ഞ്ഞ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന്​ ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ക​യാ​യി​രു​ന്ന മാ​താ​വി​നും മ​ക​നും പ​രി​ക്കേ​റ്റു.

നെ​ടു​മ്പാ​യി​ക്കു​ളം കി​ഴ​ക്കേ​വീ​ട്ടി​ൽ ജ​ലീ​ലിെൻറ വീ​ടി​െൻറ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ര്യ​യു​ടെ ത​ല​യി​ലും മ​ക​െൻറ നെ​റ്റി​യി​ലും ഓ​ടു​വീ​ണ് പ​രി​ക്കേ​റ്റു. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്​​ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainkundarakerala rainhouse damage
Next Story