Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ: അധ്യാപകൻ റിമാൻഡിൽ

text_fields
bookmark_border
പോക്സോ: അധ്യാപകൻ റിമാൻഡിൽ
cancel
camera_alt

ജോ​സ​ഫ്

കുണ്ടറ: വിദ്യാർഥികളുടെ പരാതിയെതുടർന്ന് കിഴക്കേകല്ലടയിലെ എയ്ഡഡ് സ്കൂൾ അധ്യാപകനെ പോക്സോ നിയമപ്രകാരം കിഴക്കേകല്ലട പൊലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ ജോസഫിനെതിരെ പൂർവ വിദ്യാർഥികളും നിലവിലെ വിദ്യാർഥികളും നൽകിയ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.

പ്രാഥമികാന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടതിനെതുടർന്ന് പരാതികൾ കിഴക്കേകല്ലട പൊലീസിന് കൈമാറി. പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - POCSO-Teacher remanded
Next Story