Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightപോ​ക്‌​സോ:...

പോ​ക്‌​സോ: വ​യോ​ധി​ക​ന്‍ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
പോ​ക്‌​സോ: വ​യോ​ധി​ക​ന്‍ അ​റ​സ്റ്റി​ല്‍
cancel
camera_alt

നെ​ൽ​സ​ൺ

കു​ണ്ട​റ: ര​ണ്ടു​വ​ര്‍ഷ​മാ​യി പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​ന്‍ അ​റ​സ്റ്റി​ല്‍. പെ​രി​നാ​ട് നാ​ട്ടു​വാ​തു​ക്ക​ല്‍ അ​ജ​യ ഭ​വ​നി​ല്‍ നെ​ല്‍സ​നെ​യാ​ണ് (76) കു​ണ്ട​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2020 മു​ത​ല്‍ വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി സ്‌​കൂ​ള്‍ അ​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞ​തി​നെ തു​ട​ര്‍ന്നാ​ണ്​ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoarrest
News Summary - POCSO-Elderly man arrested
Next Story