Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്തംഗം അറസ്റ്റില്‍

text_fields
bookmark_border
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പഞ്ചായത്തംഗം അറസ്റ്റില്‍
cancel
camera_alt

ടി.​എ​സ്. മ​ണി​വ​ർ​ണ​ൻ

കു​ണ്ട​റ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ അ​റ​സ്റ്റു ചെ​യ്തു. സ്‌​കൂ​ള്‍ നാ​ട​ക പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ച​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് 21ാം വാ​ര്‍ഡ് അം​ഗ​വും സ്‌​കൂ​ള്‍ നാ​ട​ക പ​രി​ശീ​ല​ക​നു​മാ​യ ടി.​എ​സ്. മ​ണി​വ​ര്‍ണ​നാ​ണ് പി​ടി​യി​ലാ​യ​ത്. പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ 24ന് ​വൈ​കീ​ട്ട് 4.30ഓ​ടെ കു​ട്ടി​യെ വീ​ട്ടി​ല്‍നി​ന്ന് കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍ന്ന് വീ​ട്ടു​കാ​ര്‍ കു​ണ്ട​റ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. തു​ട​ര്‍ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ണി​വ​ര്‍ണ​ന്‍ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ട് പോ​യ​താ​യി ക​ണ്ടെ​ത്തി. മ​ണി​വ​ര്‍ണ​ന്‍ ത​ന്നെ കൂ​ട്ടി​കൊ​ണ്ട് പോ​യി എ​ന്ന് പൊ​ലീ​സി​ന് പെ​ണ്‍കു​ട്ടി മൊ​ഴി​ന​ല്‍കി​യ​തോ​ടെ അ​റ​സ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsAbductionPanchayat MemberArrest
News Summary - Panchayat member was arrested in the girl's abduction case
Next Story