Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightകുണ്ടറയെ തനിച്ചാക്കി...

കുണ്ടറയെ തനിച്ചാക്കി ജോണി യാത്രയായി

text_fields
bookmark_border
kundara johny
cancel
camera_alt

ന​ട​ൻ കു​ണ്ട​റ ജോ​ണി​ക്ക്​ കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ്​ ആ​ന്റ​ണീ​സ്‌ പ​ള്ളി​യി​ൽ അ​ന്ത്യ​ചും​ബ​നം

ന​ൽ​കു​ന്ന മ​ക​ൾ ആ​ഷി​മ. ഭാ​ര്യ സ്റ്റെ​ല്ല സമീപം

കു​ണ്ട​റ: പി​റ​ന്ന നാ​ടി​ന്റെ നാ​മം സ്വ​ന്തം പേ​രി​നോ​ട് ചേ​ര്‍ത്ത ജോ​ണി കു​ണ്ട​റ​യെ ത​നി​ച്ചാ​ക്കി യാ​ത്ര​യാ​യി. പ്ര​ശ​സ്ത​ര​ട​ക്കം ആ​യി​ര​ങ്ങ​ള്‍ ആ​ദ​ര​വ​ർ​പ്പി​ക്കാ​ന്‍ കു​ണ്ട​റ കാ​ഞ്ഞി​ര​കോ​ട് കു​രു​വി​ക്കാ​ടി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലും കാ​ഞ്ഞി​ര​കോ​ട് സെ​ന്റ് ആ​ന്റ​ണീ​സ് ദേ​വാ​ല​യ​ത്തി​ലും എ​ത്തി.

സ​ന്ത​ത സ​ഹ​ചാ​രി​ക​ളാ​യി​രു​ന്ന​വ​ര്‍ അ​ന്ത്യ​യാ​ത്ര​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, ജെ. ​ചി​ഞ്ചു​റാ​ണി, എം.​എ​ല്‍.​എ​മാ​രാ​യ ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍പി​ള്ള, എം. ​നൗ​ഷാ​ദ്, മേ​യ​ര്‍ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ബി. ​ജ​യ​ന്തി, മു​ന്‍മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍, ന​ട​ന്മാ​രാ​യ ര​ഞ്ജി പ​ണി​ക്ക​ര്‍, സ്ഫ​ടി​കം ജോ​ര്‍ജ്, സി​നി​മ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി. ​രാ​കേ​ഷ്, നി​ര്‍മാ​താ​വ് ജി. ​സു​രേ​ഷ് കു​മാ​ര്‍.

സെ​ഞ്ച്വ​റി ബാ​ബു, മു​ന്‍ എം.​പി പി. ​രാ​ജേ​ന്ദ്ര​ന്‍, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ.​ആ​ര്‍. സേ​തു​നാ​ഥ്, ഡി.​സി.​സി പ്ര​സി​ഡ​ന്റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സൂ​ര​ജ് ര​വി, സി.​പി.​എം കു​ണ്ട​റ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​എ​ല്‍. സ​ജി​കു​മാ​ര്‍, സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സു​രേ​ഷ്‌​കു​മാ​ര്‍, ബി.​ജെ.​പി സം​സ്ഥാ​ന സ​മി​തി അം​ഗം എം.​എ​സ്. ശ്യാം​കു​മാ​ര്‍, മി​മി​ക്രി ആ​ര്‍ട്ടി​സ്റ്റ് ജോ​സ​ഫ് വി​ല്‍സ​ണ്‍ തു​ട​ങ്ങി നി​ര​വ​ധി പേ​ര്‍ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newskundara johny
News Summary - kundara johny-memories
Next Story