Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightസ്വർണക്കപ്പിന്...

സ്വർണക്കപ്പിന് വിളംബരനാടിന്റെ വരവേല്‍പ്പ്

text_fields
bookmark_border
സ്വർണക്കപ്പിന് വിളംബരനാടിന്റെ വരവേല്‍പ്പ്
cancel
camera_alt

സ്കൂ​ൾ ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പി​ന്​ ഇ​ള​മ്പ​ള്ളൂ​ര്‍ മൈ​താ​നി​യി​ല്‍ ന​ൽ​കി​യ സ്വീ​ക​ര​ണം

കു​ണ്ട​റ: ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പ്​ ഇ​ള​മ്പ​ള്ളൂ​ര്‍ മൈ​താ​നി​യി​ല്‍ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി നി​ര്‍ത്തി പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ല്‍.​എ സ്വീ​ക​രി​ച്ചു. എം. ​നൗ​ഷാ​ദ് എം.​എ​ല്‍.​എ, ഡി.​ജി.​ഇ ഷാ​ന​വാ​സ്, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി അ​ക്കാ​ദ​മി​ക് ജോ​യ​ന്റ് ഡ​യ​റ​ക്ട​ര്‍ സു​രേ​ഷ് കു​മാ​ര്‍, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ സു​ധ, ഇ​ള​മ്പ​ള്ളൂ​ര്‍ എ​സ്.​എ​ന്‍.​എ​സ്.​എം.​എ​ച്ച് എ​സ്.​എ​സ് പ്രി​ന്‍സി​പ്പ​ൽ ബി. ​അ​നി​ല്‍കു​മാ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ രാ​ധാ​കൃ​ഷ്ണ​പി​ള്ള, കു​ണ്ട​റ എ.​ഇ.​ഒ റ​സി​യ ബീ​ഗം, ഇ​ള​മ്പ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റെ​ജി ക​ല്ലം​വി​ള, വാ​ര്‍ഡ് അം​ഗം സി.​എം. സെ​യ്ഫു​ദ്ദീ​ന്‍, വി.​കെ. ആ​ദ​ര്‍ശ് കു​മാ​ര്‍, ശ്രീ​കു​മാ​ര്‍, കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി കെ. ​ദേ​വ​ദാ​സ​ന്‍, എ​യ്ഡ​ഡ് സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്റ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല പ്ര​സി​ഡ​ന്റ് ക​ല്ല​ട ഗി​രീ​ഷ്, കു​ണ്ട​റ സ​ബ് ജി​ല്ല സെ​ക്ര​ട്ട​റി ഡി.​ബി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsGold CupKerala School Kalolsavam 2024
News Summary - Kollam welcome the gold cup
Next Story