Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightകൂറ്റന്‍...

കൂറ്റന്‍ തേക്കുമരങ്ങള്‍ ഭീഷണിയാകുന്നു

text_fields
bookmark_border
കൂറ്റന്‍ തേക്കുമരങ്ങള്‍ ഭീഷണിയാകുന്നു
cancel

കു​ണ്ട​റ: സ്‌​കൂ​ളി​നും പോ​സ്റ്റ്​ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​നും മു​ക​ളി​ലേ​ക്ക് ചാ​ഞ്ഞു​വീ​ണു​കി​ട​ക്കു​ന്ന തേ​ക്ക് മ​ര​ങ്ങ​ള്‍ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്നു. കി​ഴ​ക്കേ​ക​ല്ല​ട ഗ​വ.​എ​ല്‍.​പി.​എ​സി​നും ഇ​തി​നോ​ട് ചേ​ര്‍ന്ന് കി​ട​ക്കു​ന്ന പോ​സ്റ്റ്​ ഓ​ഫി​സ് മ​ന്ദി​ര​ത്തി​നു​മാ​ണ് മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​കു​ന്ന​ത്. തേ​ക്കി​ന്റെ ഇ​ല​ക​ള്‍ വീ​ണ് പേ​സ്റ്റ്​ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ ഷീ​റ്റു​കൊ​ണ്ടു​ള്ള സം​ര​ക്ഷ​ണ മേ​ല്‍ക്കൂ​ര​യാ​കെ ത​ക​ര്‍ന്ന നി​ല​യി​ലാ​ണ്.

കെ​ട്ടി​ട​ത്തി​ലേ​ക്ക് തേ​ക്ക് മ​റി​ഞ്ഞു​വീ​ണി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​ത് മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. സ്‌​കൂ​ളി​ന് മു​ക​ളി​ലേ​ക്കും മ​ര​ങ്ങ​ള്‍ ചാ​ഞ്ഞു​നി​ല്‍ക്കു​ക​യാ​ണ്. ഇ​ല​ക​ള്‍ വീ​ണും തേ​ക്കി​ല്‍ നി​ന്നു​ണ്ടാ​കു​ന്ന ഒ​രി​നം പു​ഴു കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്ത് വീ​ണും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ക​ല​ക്ട​ര്‍ ഉ​ള്‍പ്പ​ടെ​യു​ള്ള​വ​ര്‍ക്ക് പ​രാ​തി​ക​ള്‍ ന​ല്‍കി​യി​ട്ടും പ്ര​യോ​ജ​ന​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teak trees
News Summary - Huge teak trees are a threat
Next Story