Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി അഞ്ചുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
arrest
cancel
camera_alt

വി​ഷ്ണു, നി​യാ​സ്, സ​ല്‍മാ​ന്‍ ഫാ​രി​സ്, അ​ന്‍സാ​ര്‍, സെ​യ്ദ​ലി

കു​ണ്ട​റ: വി​ല്‍പ​ന​ക്കാ​യി എ​ത്തി​ച്ച 18 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ചു യു​വാ​ക്ക​ളെ കു​ണ്ട​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ണ്ട​റ അം​ബി​പൊ​യ്ക ഷം​നാ​ദ് മ​ന്‍സി​ലി​ല്‍ (നെ​ടി​യി​ല​പ്പു​ര മേ​ല​തി​ല്‍) സ​ല്‍മാ​ന്‍ ഫാ​രി​സ്​ (21), ച​ന്ദ​ന​ത്തോ​പ്പ് ചാ​ത്തി​നാം​കു​ളം ച​രു​വി​ള കാ​ഷ്യൂ ഫാ​ക്ട​റി​ക്ക് സ​മീ​പം എ​സ്.​എ​സ് മ​ന്‍സി​ലി​ല്‍ സെ​യ്ദ​ലി (22), ക​രി​ക്കോ​ട് ചെ​റു​വ​ള്ളി വീ​ട്ടി​ല്‍ വി​ഷ്ണു (27), അ​ഷ്ട​മു​ടി എ​ന്‍.​എ​ന്‍ ഹൗ​സി​ല്‍ നി​യാ​സ് (22), ക​രി​ക്കോ​ട് ത​ട​വി​ള വീ​ട്ടി​ല്‍ അ​ന്‍സാ​ര്‍ (32) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam News
News Summary - Five people were arrested with MDMA
Next Story