Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightറെ​യി​ല്‍വേ...

റെ​യി​ല്‍വേ പു​റം​​പോ​ക്കി​ല്‍ തീ; ല​ക്ഷ​ങ്ങ​ളു​ടെ ത​ടി ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
fire at railway outland
cancel
camera_alt

കേ​ര​ള​പു​ര​ത്ത്​ റെ​യി​ൽ​വേ പു​റ​മ്പോ​ക്കി​ലെ കാ​ടി​ന്​ തീ​പി​ടി​ച്ച​പ്പോ​ൾ

കു​ണ്ട​റ: കേ​ര​ള​പു​ര​ത്ത് റെ​യി​ല്‍വേ പു​റം​പോ​ക്കി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ല​ക്ഷ​ങ്ങ​ളു​ടെ ത​ടി ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 1.30ഓ​ടെ കേ​ര​ള​പു​രം റെ​യി​ല്‍വേ ഗേ​റ്റി​ന് പ​ടി​ഞ്ഞാ​റ് വ​ശ​ത്താ​ണ് വ​ലി​യ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. കൊ​ല്ലം- ചെ​ങ്കോ​ട്ട പാ​ത വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മു​റി​ച്ച മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. റെ​യി​ല്‍ പാ​ത​ക്ക്​ ഇ​രു​വ​ശ​വും റെ​യി​ല്‍വേ മ​തി​ല്‍ കെ​ട്ടി ഉ​യ​ര്‍ത്തി​യ​തി​നാ​ല്‍ തീ​പ​ട​ര്‍ന്ന​ത്​ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍പെ​ട്ടി​ല്ല. കു​ണ്ട​റ​യി​ല്‍നി​ന്നും ക​ട​പ്പാ​ക്ക​ട​യി​ല്‍നി​ന്നും എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ണ്ടു മ​ണി​ക്കൂ​ര്‍ പ​ണി​പ്പെ​ട്ടാ​ണ് തീ ​അ​ണ​ച്ച​ത്. മു​റി​ച്ചി​ട്ട മ​ര​ങ്ങ​ള്‍ ലേ​ലം ചെ​യ്യു​ന്ന​തി​നോ പ്ര​ദേ​ശ​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​തി​നോ റെ​യി​ല്‍വേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewswoodsFire
News Summary - Fire
Next Story