Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightഅപകടം തമിഴ്നാട്ടിൽ,...

അപകടം തമിഴ്നാട്ടിൽ, കൊല്ലത്തെന്ന് വ്യാജ പ്രചാരണം; കേസെടുത്തു

text_fields
bookmark_border
അപകടം തമിഴ്നാട്ടിൽ, കൊല്ലത്തെന്ന് വ്യാജ പ്രചാരണം; കേസെടുത്തു
cancel
camera_alt

കു​ണ്ട​റ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​മെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ചി​ത്രം


കു​ണ്ട​റ: ത​മി​ഴ്നാ​ട്ടി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തിെൻറ ചി​ത്ര​ങ്ങ​ൾ കു​ണ്ട​റ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​മെ​ന്ന രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം.

ന​വം​ബ​ർ ഏ​ഴി​ന്​ ത​മി​ഴ്‌​നാ​ട്ടി​ലെ ദി​ണ്ടി​ഗ​ലി​നു സ​മീ​പം ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​െൻറ ചി​ത്ര​ങ്ങ​ളാ​ണ് 'കു​ണ്ട​റ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ടം'​എ​ന്ന ത​ല​ക്കെ​ട്ടോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്നു. ഈ ​അ​പ​ക​ട​ത്തി​െൻറ ചി​ത്ര​ങ്ങ​ളാ​ണ് കു​ണ്ട​റ​യി​ൽ ന​ട​ന്ന​തെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ച്ച​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ അ​പ​ക​ടം ത​മി​ഴ്നാ​ട്ടി​ൽ ന​ട​ന്ന​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ കു​ണ്ട​റ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fake newsaccident
News Summary - Fake news; The case was registered
Next Story