Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightഅമ്മയെയും മകനെയും...

അമ്മയെയും മകനെയും വെ​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
Athul
cancel

കു​ണ്ട​റ: ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തെ കു​റി​ച്ചു​ള്ള വി​വ​രം പൊ​ലീ​സി​ന് കൈ​മാ​റി​യെ​ന്നാ​രോ​പി​ച്ച് അ​മ്മ​യെ​യും മ​ക​നെ​യും അ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കു​ണ്ട​റ പൊ​ലീ​സ്​ പ​ടി​കൂ​ടി. പേ​ര​യം കാ​ഞ്ഞി​ര​കോ​ട് നീ​രോ​ഴു​ക്കി​ൽ സു​മി നി​വാ​സി​ൽ അ​തു​ൽ.​ടി.​വി​ല്യം​സ്​ ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

പേ​ര​യം സെൻറ് മൈ​ക്കി​ൾ സ്​​കൂ​ളി​നു സ​മീ​പം പ്രി​ൻ​സ്​ ഭ​വ​നി​ൽ ജെ​സി ജോ​ണി​നും മ​ക​ൻ സി​ന്തി​ളി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഏ​പ്രി​ൽ നാ​ലി​ന് രാ​ത്രി ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​ക്ര​മ​ണം. പ​ള്ളി​യി​ൽ പാ​തി​ര കു​ർ​ബാ​ന​ക്ക്​ പോ​യി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​ക്ര​മം. ക​ഴു​ത്തി​നും കൈ​മു​ട്ടി​നും സി​ന്തി​ളി​ന് പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresthacked
News Summary - Defendant arrested in hacking mother and son
Next Story