Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightക​ഞ്ചാ​വും പ​ണ​വും...

ക​ഞ്ചാ​വും പ​ണ​വും പി​ടി​കൂ​ടി; പ്ര​തി ര​ക്ഷ​പ്പെ​ട്ടു

text_fields
bookmark_border
ക​ഞ്ചാ​വും പ​ണ​വും പി​ടി​കൂ​ടി; പ്ര​തി ര​ക്ഷ​പ്പെ​ട്ടു
cancel
camera_alt

പ്രതീകാത്മക ചിത്രം

കു​ണ്ട​റ: മു​ൻ ക​ഞ്ചാ​വ്​ കേ​സി​ലെ പ്ര​തി​യി​ൽ​നി​ന്ന് ഒ​ന്നേ​കാ​ൽ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ൾ​െ​പ്പ​ടെ ക​ഞ്ചാ​വ്​ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന കൊ​റ്റ​ങ്ക​ര മു​ണ്ട​ൻ​ചി​റ ബി​നു ഭ​വ​ന​ത്തി​ൽ ബെ​ന്നി​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വും പ​ണ​വും പി​ടി​കൂ​ടി​യ​ത്.

ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വ്, 10000 രൂ​പ എ​ന്നി​വ കൊ​ല്ലം എ​ക്സൈ​സ്​ സ്​​പെ​ഷ​ൽ സ്​​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ ഐ. ​നൗ​ഷാ​ദിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ടെ​ടു​ത്തു.

നേ​ര​ത്തെ ഇ​യാ​ളെ കൊ​ല്ലം എ​ക്സൈ​സ്​ സ്​​പെ​ഷ​ൽ സ്​​ക്വാ​ഡ് ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വും ബൈ​ക്കു​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്ത് ജ​യി​ലി​ലാ​ക്കി​യി​രു​ന്നു.

മാ​മൂ​ട്, മു​ണ്ട​ൻ​ചി​റ, വേ​ല​ൻ​കോ​ണം ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ബെ​ന്നി വ​ൻ​തോ​തി​ൽ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​വ​രു​ന്ന​താ​യി കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ്​ ക​മീ​ഷ​ണ​ർ പി.​കെ. സ​നു​വി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിെൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

എ​ക്സൈ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ടി. ​രാ​ജീ​വ്, സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ​മാ​രാ​യ ന​ഹാ​സ്, അ​നൂ​പ് എ. ​ര​വി, ക​ബീ​ർ, മ​നു കെ. ​മ​ണി, നി​തി​ൻ എ​ന്നി​വ​രാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisganjaaccused escaped
News Summary - Cannabis and cash seized; accused escaped
Next Story