Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightസ്​​റ്റീ​ൽ ക​ല​ത്തി​ൽ...

സ്​​റ്റീ​ൽ ക​ല​ത്തി​ൽ കു​ടു​ങ്ങി​യ കു​ഞ്ഞി​നെ ര​ക്ഷി​ച്ചു

text_fields
bookmark_border
സ്​​റ്റീ​ൽ ക​ല​ത്തി​ൽ കു​ടു​ങ്ങി​യ കു​ഞ്ഞി​നെ ര​ക്ഷി​ച്ചു
cancel
camera_alt

സ്​​റ്റീ​ൽ ക​ല​ത്തി​ല​ക​പ്പെ​ട്ട കു​ഞ്ഞി​നെ ഫ​യ​ർ​ഫോ​ഴ്സ്​ ര​ക്ഷി​ക്കു​ന്നു

കു​ണ്ട​റ: സ്​​റ്റീ​ൽ ക​ല​ത്തി​ൽ കു​ടു​ങ്ങി​യ മൂ​ന്ന് വ​യ​സ്സു​കാ​ര​നെ കു​ണ്ട​റ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷി​ച്ചു.

കു​ള​പ്പാ​ടം സ​ലീ​നാ​മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​റാ​ണ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ബ​ദ്ധ​ത്തി​ൽ സ്​​റ്റീ​ൽ ക​ല​ത്തി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട​ത്.

കു​ണ്ട​റ അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലെ​ത്തി​ച്ച​തി​നെ തു​ട​ർ​ന്ന്​ സേ​നാം​ഗ​ങ്ങ​ൾ മെ​റ്റ​ൽ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് സ്​​റ്റീ​ൽ ക​ലം മു​റി​ച്ച് പ​രി​ക്കി​ല്ലാ​തെ കു​ട്ടി​​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സീ​നി​യ​ർ ഫ​യ​ർ ഓ​ഫി​സ​ർ എ​സ്. സു​നി​ലിെൻറ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഓ​ഫി​സ​ർ അ​ജീ​ഷ് കു​മാ​ർ, ജി​നു​രാ​ജ്, സ​ഞ്ജ​യ​ൻ, വി​ഷ്ണു, എ​ബി​ൻ, ഹോം​ഗാ​ർ​ഡ് സു​രേ​ഷ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kundarababy rescued
News Summary - baby who was trapped in steel pot rescued
Next Story