Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightസ്വയംതൊഴിൽ...

സ്വയംതൊഴിൽ സംരംഭങ്ങൾക്ക്​ എല്ലാ സഹായവും നൽകും- മന്ത്രി

text_fields
bookmark_border
kn balagopal
cancel
camera_alt

 കെ.എൻ. ബാലഗോപാൽ 

കു​ണ്ട​റ: വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്നും സ്വ​യം തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ളെ എ​ല്ലാ വി​ധ​ത്തി​ലും പി​ന്തു​ണ​ച്ച് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്യു​മെ​ന്നും മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. കു​ണ്ട​റ മാ​യം​കോ​ട്ട് എ.​കെ.​ടി.​എ ടെ​യ്​​ല​റി​ങ് പാ​ര്‍ക്കി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ള്‍ട്ടി ഹെ​ഡ് ക​മ്പ്യൂ​ട്ട​റൈ​സ്ഡ് എം​ബ്രോ​യി​ഡ​റി മെ​ഷീ​ന്റെ സ്വ​ച്ച് ഓ​ണ്‍ക​ര്‍മം മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി നി​ര്‍വ​ഹി​ച്ചു. എ.​കെ.​എ​സ്.​ടി.​എ.​ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് കെ.​എ​സ്.​സോ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ടെ​യി​ല​റി​ങ് ലേ​ബേ​ഴ്‌​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചെ​യ​ര്‍മാ​ന്‍ എ​ന്‍.​സി.​ബാ​ബു, കു​ണ്ട​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മി​നി തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ആ​ര്‍.​ഓ​മ​ന​ക്കു​ട്ട​ന്‍പി​ള്ള, ടെ​യി​ല​റി​ങ് വ​ര്‍ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ പ്ര​സി​ഡ​ന്റ് അ​റു​മു​ഖം, കേ​ര​ള ത​യ്യ​ല്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍ഡ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ജി.​രാ​ജ​മ്മ, ബി​ജു​കു​ര്യ​ന്‍, എ​ന്‍.​ദി​നേ​ശ്കു​മാ​ര്‍, കെ.​മ​നു​ക്കു​ട്ട​ന്‍, എ​സ്.​സാ​ബു, ജി.​കാ​ര്‍ത്തി​കേ​യ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:self employmententerprises
News Summary - All assistance will be given to self-employed enterprises - Minister
Next Story