Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightആ​ണ്‍കു​ട്ടി​യോ​ട്...

ആ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ സ്ത്രീ അറസ്​റ്റിൽ

text_fields
bookmark_border
Woman sexually assault boy
cancel

കു​ള​ത്തൂ​പ്പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത ആ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ സ്ത്രീ ​പൊ​ലീ​സ് പി​ടി​യി​ല്‍. മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​യാ​യ 69 കാ​രി​യാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന സ്ത്രീ 16​കാ​ര​നാ​യ അ​യ​ൽ​വാ​സി ബാ​ല​നെ കൂ​ട്ടു​കി​ട​ക്കാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പൊ​ലീ​സ് കേ​സ്.

സം​ഭ​വം ബാ​ല​ൻ ത​ന്നെ പു​റ​ത്ത് പ​റ​യു​ക​യും പ​രാ​തി ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​നൊ​ടു​വി​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഹാ​ജ​രാ​ക്കി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestSexual assault
News Summary - Woman arrested for sexually assaulting boy
Next Story