Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightബാലികക്കെതിരെ...

ബാലികക്കെതിരെ അതിക്രമം; യുവാവ്​ റിമാൻഡിൽ

text_fields
bookmark_border
ബാലികക്കെതിരെ അതിക്രമം; യുവാവ്​ റിമാൻഡിൽ
cancel

കു​ള​ത്തൂ​പ്പു​ഴ: ബ​ന്ധു​ക്ക​ള്‍ക്കൊ​പ്പം കു​ള​ത്തൂ​പ്പു​ഴ​യി​ലെ വീ​ട്ടി​ലേ​ക്കെ​ത്തി​യ പ​ത്തു​വ​യ​സ്സു​കാ​രി​ക്കെ​തി​െ​ര അ​തി​ക്ര​മം കാ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ചൈ​ൽ​ഡ്​​ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം പൊ​ലീ​സ് പി​ടി​കൂ​ടി​യ യു​വാ​വി​നെ കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു.

വ​ര്‍ക്ക​ല ക​ര​വാ​രം പു​ന്ന​വി​ള​വീ​ട്ടി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ചി​ത​റ കൊ​ച്ചു​മു​ള്ളി​ക്കാ​ട് ച​രു​വി​ള വീ​ട്ടി​ല്‍ നി​ഹാ​സി​നെ​യാ​ണ് (21) ക​ഴി​ഞ്ഞ​ദി​വ​സം വ​ര്‍ക്ക​ല പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍ന്ന് ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ല്‍ ര​ണ്ടു​മാ​സം മു​മ്പ് കു​ള​ത്തൂ​പ്പു​ഴ​യി​ലെ​ത്തി​യ ഇ​യാ​ള്‍ വീ​ട്ടി​ല്‍ ഒ​റ്റ​ക്കാ​യ പെ​ണ്‍കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത് വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന​ത് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ കേ​സ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remandedViolenceminor girl attacked
Next Story