Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightആര്‍.പി.എല്‍...

ആര്‍.പി.എല്‍ എംപ്ലോയീസ് സൊസൈറ്റിയിലും സമീപത്തെ ബേക്കറിയിലും മോഷണം

text_fields
bookmark_border
ആര്‍.പി.എല്‍ എംപ്ലോയീസ് സൊസൈറ്റിയിലും സമീപത്തെ ബേക്കറിയിലും മോഷണം
cancel
camera_alt

1. കൂ​വ​ക്കാ​ട് ആ​ര്‍.​പി.​എ​ല്‍. എം​പ്ലോ​യീ​സ് സൊ​സൈ​റ്റി​യു​ടെ ഭി​ത്തി മോ​ഷ്​​ടാ​വ് തു​ര​ന്ന നി​ല​യി​ല്‍. 2. മോ​ഷ​ണം ന​ട​ന്ന സ്​ഥലത്തുനിന്ന്​ വിരലടയാള വിദഗ്​ധർ

തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്നു

കു​ള​ത്തൂ​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്കോ​ട്ട അ​ന്ത​ര്‍സം​സ്ഥാ​ന​പാ​ത​യി​ല്‍ കൂ​വ​ക്കാ​ട് ക​വ​ല​യി​ല്‍ റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്ലാ​േ​ൻ​റ​ഷ​ന്‍ ലി​മി​റ്റ​ഡ്​ എം​പ്ലോ​യീ​സ് സൊ​സൈ​റ്റി​യു​ടെ ബാ​ങ്കി​ലും തൊ​ട്ട​ടു​ത്തു​ള്ള ബേ​ക്ക​റി​യി​ലും മോ​ഷ​ണം. ഷ​ട്ട​റി​െൻറ പൂ​ട്ട് ത​ക​ര്‍ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത​തി​നെ​ത്തു​ട​ർ​ന്ന് ബേ​ക്ക​റി ഉ​ട​മ​യാ​യ ബി​നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ സൊ​സൈ​റ്റി കെ​ട്ടി​ട​ത്തി​െൻറ പി​ന്നി​ൽ ഭി​ത്തി തു​ര​ന്ന​താ​യി ക​ണ്ടെ​ത്തി.

മേ​ശ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന തു​ക​യും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും ബേ​ക്ക​റി​യി​ല്‍ നി​ന്നും പ​ണ​വും ബേ​ക്ക​റി​സാ​ധ​ന​ങ്ങ​ളും ക​വ​ര്‍ന്നി​ട്ടു​ണ്ട്. ര​ണ്ടി​ട​ത്തു​നി​ന്നു​മാ​യി 25000 രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. ഒ​രാ​ള്‍ക്ക് ക​ട​ക്കാ​ന്‍ പാ​ക​ത്തി​ല്‍ തു​ര​ന്ന ഭി​ത്തി​യി​ലു​ടെ​യാ​ണ് മോ​ഷ്​​ടാ​വ് ഉ​ള്ളി​ല്‍ ക​ട​ന്ന​ത്. ഡോ​ഗ് സ്ക്വാ​ഡി​െൻറ​യും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftpolicekulathuppuzha RPL Employees Societybakery
Next Story