Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightമുട്ടനാടിനെ മലമ്പാമ്പ്...

മുട്ടനാടിനെ മലമ്പാമ്പ് വിഴുങ്ങി

text_fields
bookmark_border
മുട്ടനാടിനെ മലമ്പാമ്പ് വിഴുങ്ങി
cancel
camera_alt

ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ മ​ല​മ്പാ​മ്പ് ആ​ടി​നെ പി​ടി​കൂ​ടി​യ​പ്പോ​ള്‍

കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ മ​ല​മ്പാ​മ്പ് ആ​ടി​നെ പി​ടി​കൂ​ടി. കൂ​വ​ക്കാ​ട് ആ​ര്‍.​പി.​എ​ല്‍.1​ഇ കോ​ള​നി​യി​ല്‍ ജാ​ന​കി​യു​ടെ ആ​റു​മാ​സം പ്രാ​യ​മു​ള്ള മു​ട്ട​നാ​ടി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് മ​ല​മ്പാ​മ്പ് പി​ടി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തെ റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ തീ​റ്റ തേ​ടു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

ആ​ടി​ന്‍റെ നി​ല​വി​ളി കേ​ട്ട് സ​മീ​പ വാ​സി​ക​ള്‍ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും ആ​ടി​ന്‍റെ ത​ല വാ​യ്ക്കു​ള്ളി​ലാ​ക്കി​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നു ശേ​ഷം പാ​മ്പി​ന്‍റെ പി​ടി​യി​ല്‍ നി​ന്ന് ആ​ടി​നെ ര​ക്ഷി​ക്കു​മ്പോ​ഴേ​ക്കും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakegoat
News Summary - snake swallows goat
Next Story