Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightസ്കൂട്ടറും ഓട്ടോയും...

സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
cancel

കു​ള​ത്തൂ​പ്പു​ഴ: മ​ല​യോ​ര ഹൈ​വേ​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ-​അ​ഞ്ച​ല്‍ പാ​ത​യി​ല്‍ കൂ​വ​ക്കാ​ട് പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം സ്കൂ​ട്ട​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്.

കു​ള​ത്തൂ​പ്പു​ഴ തെ​മ്മേ​ല്‍ വീ​ട്ടി​ല്‍ ഫ​സി​ലു​ദ്ദീ​ന്‍ (56), കൈ​ത​ക്കാ​ട് നൈ​സാം മ​ന്‍സി​ലി​ല്‍ മു​ഹ​മ്മ​ദ് ഇ​ല്യാ​സ് (74) എ​ന്നി​വ​രെ​യാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ചാ​റ്റ​ല്‍ മ​ഴ പെ​യ്യു​ന്ന​തി​നി​ടെ സ്കൂ​ട്ട​റി​ല്‍ കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ കൂ​ട്ടി​യി​ടി​ച്ച്​ മ​റി​യു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ര്‍ യാ​ത്രി​ക​നാ​യ ഫ​സി​ലു​ദ്ദീെൻറ കാ​ലി​നും ത​ല​ക്കും ഓ​ട്ടോ യാ​ത്രി​ക​നാ​യ ഇ​ല്യാ​സി​ന് ത​ല​ക്കു​മാ​ണ് പ​രി​ക്കേ​റ്റു.

മു​ഹ​മ്മ​ദ് ഇ​ല്യാ​സി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഫ​സി​ലു​ദ്ദീ​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത നി​മി​ത്തം ദി​നം​പ്ര​തി മ​ല​യോ​ര ഹൈ​വേ​യി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​കു​ക​യാ​ണെ​ന്നും പാ​ത​യി​ല്‍ അ​പ​ക​ട​സൂ​ച​ന മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്ന ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentkulathpuzhainjury
Next Story