Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_right...

പ്രായപൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ച്ച് വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങിയ യുവാവ്​ പിടിയിൽ

text_fields
bookmark_border
പ്രായപൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ച്ച് വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങിയ യുവാവ്​ പിടിയിൽ
cancel

കു​ള​ത്തൂ​പ്പു​ഴ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പീ​ഡി​പ്പി​ച്ച ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന യു​വാ​വ് മ​ട​ങ്ങി​യെ​ത്ത​വെ തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍പോ​ര്‍ട്ടി​ല്‍ ​െവ​ച്ച് പൊ​ലീ​സ് പി​ടി​കൂ​ടി.

കു​ള​ത്തൂ​പ്പു​ഴ വി​ല്ലു​മ​ല ന​ന്ദ​ന​ത്തി​ല്‍ അ​ന​ന്ദു (20) വാ​ണ് പി​ടി​യി​ലാ​യ​ത്. ചി​ത​റ സ്വ​ദേ​ശി​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത കു​ള​ത്തൂ​പ്പു​ഴ ​െപാ​ലീ​സ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന യു​വാ​വി​നെ​തി​രെ ലു​ക്കൗ​ട്ട് നേ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

പു​ന​ലൂ​ര്‍ ഡി​വൈ.​എ​സ്.​പി അ​നി​ല്‍ദാ​സി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം കു​ള​ത്തൂ​പ്പു​ഴ എ​സ്.​ഐ അ​ശോ​ക് കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRape CasekulathupuzhaPocso Cases
Next Story