Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightഉ​രു​ള്‍...

ഉ​രു​ള്‍ പൊ​ട്ടി​യെന്ന്​ അ​ഭ്യൂ​ഹം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ ആ​ഘോ​ഷി​ച്ചു; പ​രി​ഭ്രാ​ന്ത​രാ​യി പൊ​തു​ജ​നം

text_fields
bookmark_border
ഉ​രു​ള്‍ പൊ​ട്ടി​യെന്ന്​ അ​ഭ്യൂ​ഹം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ ആ​ഘോ​ഷി​ച്ചു; പ​രി​ഭ്രാ​ന്ത​രാ​യി പൊ​തു​ജ​നം
cancel

കു​ള​ത്തൂ​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ കു​ള​ത്തൂ​പ്പു​ഴ​യാ​റി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍ന്ന​തി​നെ തു​ട​ര്‍ന്ന് കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍ പൊ​ട്ടി​യ​താ​യു​ള്ള അ​ഭ്യൂ​ഹം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പൊ​ടി​പ്പും തൊ​ങ്ങ​ലും ചാ​ര്‍ത്തി ആ​ഘോ​ഷി​ച്ചപ്പോൾ വ​ല​ഞ്ഞ​ത് പൊ​തു​ജ​നം.

വ​ന​ത്തി​ല്‍ ഉ​രു​ള്‍ പൊ​ട്ടി​യ​താ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​താ​യും മ​ര​ങ്ങ​ളും കാ​ട്ടാ​ന​യു​മ​ട​ക്കം മ​ല​വെ​ള്ള പ്പാ​ച്ചി​ലി​ല്‍ ഒ​ഴു​കി​പ്പോ​യ​താ​യും കാ​ട്ടി​യാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​ന്ന​ത്.

ഉ​രു​ള്‍ പൊ​ട്ടി​യ വാ​ര്‍ത്ത പ​ര​ന്ന​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ മാ​റ്റി താ​മ​സി​പ്പി​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രും പൊ​ലീ​സും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മെ​ല്ലാം രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social medialandslidefake news
Next Story