Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightവി​ദേ​ശ​ത്ത് മ​രി​ച്ച...

വി​ദേ​ശ​ത്ത് മ​രി​ച്ച യു​വാ​വി​െൻറ കു​ടും​ബ​ത്തി​ന് പ്ര​വാ​സി സം​ഘ​ട​ന സ​ഹാ​യ​നി​ധി കൈ​മാ​റി

text_fields
bookmark_border
grants aid to the family
cancel

കു​ള​ത്തൂ​പ്പു​ഴ: വി​ദേ​ശ​ത്ത് മ​രി​ച്ച യു​വാ​വിെൻറ കു​ടും​ബ​ത്തി​ന് പ്ര​വാ​സി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​രൂ​പി​ച്ച കു​ടും​ബ​സ​ഹാ​യ നി​ധി​തു​ക കൈ​മാ​റി. കു​ള​ത്തൂ​പ്പു​ഴ നെ​ല്ലി​മൂ​ട് ആ​ശാ​രി​കോ​ണം ര​തി​മ​ന്ദി​ര​ത്തി​ല്‍ സ​ന്തോ​ഷ്കു​മാ​ര്‍ ക​ഴി​ഞ്ഞ ജൂ​ണ്‍ 16നാ​ണ്​ സൗ​ദി​യി​ലെ അ​ല്‍ ഹ​സ​യി​ല്‍ ജോ​ലി​സ്ഥ​ല​ത്ത് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​രി​ച്ച​ത്.

യു​വാ​വിെൻറ മ​ര​ണ​ത്തോ​ടെ ആ​ശ്ര​യ​മ​റ്റ അ​മ്മ​യും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നെ സ​ഹാ​യി​ക്കു​ക എ​ന്ന​ല​ക്ഷ്യ​ത്തോ​ടെ ദ​മ്മാ​മി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​വാ​സി സം​ഘ​ട​ന​യാ​യ ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി​യാ​ണ് സ​ഹാ​യ​മെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം സ​ന്തോ​ഷിെൻറ വീ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച കു​ടം​ബ​സ​ഹാ​യ വി​ത​ര​ണ ച​ട​ങ്ങ് ക​ശു​വ​ണ്ടി​വി​ക​സ​ന കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ങ്ക് വാ​യ്പ​യു​ടെ അ​ട​വി​നു​വേ​ണ്ടി സ​ഹാ​യം, കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യം, ര​ജ​നി​ക്ക് ജോ​ലി എ​ന്നി​വ പ​രി​ഗ​ണി​ക്കു​മെ​ന്ന് കു​ടും​ബ​ത്തി​ന് ഉ​റ​പ്പു​ന​ല്‍കി. പ്ര​വാ​സി സം​ഘ​ട​ന അ​ഞ്ച​ല്‍ ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ലൈ​ലാ​ബീ​വി, ന​വോ​ദ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടി​യം, വി​ശ്വ​സേ​ന​ന്‍, എ​സ്. ഗോ​പ​കു​മാ​ര്‍, പ്ര​വാ​സി​സം​ഘം ചാ​ത്ത​ന്നൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് മാ​ന​വം, ന​വോ​ദ​യം നേ​താ​ക്ക​ളാ​യ ച​ന്ദ്ര​ബാ​ബു ക​ട​യ്ക്ക​ല്‍, രാ​ജു, സൈ​നു​ദ്ദീ​ന്‍, ഫി​റോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grantsaid
News Summary - Expatriate organization grants aid to the family of a young man who died abroad
Next Story