Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKulathupuzhachevron_rightപിക്​-അപ്​ കടയിലേക്ക്...

പിക്​-അപ്​ കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്ക്

text_fields
bookmark_border
പിക്​-അപ്​ കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ക്ക് പരിക്ക്
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി സ്കൂ​ള്‍ ജ​ങ്​​ഷ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍പെ​ട്ട പി​ക്​-​അ​പ്​ വാ​നി​െൻറ മു​ൻ​ഭാ​ഗം ത​ക​ര്‍ന്ന നി​ല​യി​ല്‍

കു​ള​ത്തൂ​പ്പു​ഴ: ത​മി​ഴ്നാ​ട്ടി​ല്‍നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് കൊ​റി​യ​ര്‍ സ​ർ​വി​സ് ന​ട​ത്തു​ന്ന പി​ക്​-​അ​പ്​ വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഡ്രൈ​വ​ര്‍ക്ക് പ​രി​ക്ക്. ഡ്രൈ​വ​ർ തി​രു​ന​ല്‍വേ​ലി സ്വ​ദേ​ശി ക​ണ്ണ​നെ നാ​ട്ടു​കാ​ര്‍ കു​ള​ത്തൂ​പ്പു​ഴ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

തി​രു​വ​ന​ന്ത​പു​രം - ചെ​ങ്കോ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി സ്കൂ​ള്‍ ജ​ങ്ഷ​നി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം.

തി​രു​ന​ല്‍വേ​ലി​യി​ല്‍നി​ന്ന്​ കൊ​റി​യ​ര്‍ സാ​ധ​ന​ങ്ങ​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു മ​ട​ങ്ങു​ക​യാ​യി​രു​ന്ന പി​ക്​-​അ​പ്​ വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട് പാ​ത​യോ​ര​ത്തെ ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു.

ക​ല്ലു​വെ​ട്ടാം​കു​ഴി സ്വ​ദേ​ശി ന​ജീ​മിെൻറ ക​ട​യി​ലേ​ക്കാ​ണ് വാ​ന്‍ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഡ്രൈ​വ​ര്‍ യാ​ത്ര​ക്കി​ടെ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injurypik-up van accident
News Summary - driver injured in pik-up accident
Next Story