Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഒടിഞ്ഞ പോസ്റ്റ്...

ഒടിഞ്ഞ പോസ്റ്റ് കെട്ടിനിർത്തി കെ.എസ്.ഇ.ബിയുടെ 'സാഹസം'

text_fields
bookmark_border
കെ.എസ്.ഇ.ബി
cancel

ശാ​സ്താം​കോ​ട്ട: മൂ​ന്നാ​യി ഒ​ടി​ഞ്ഞ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് കെ​ട്ടി​െ​വ​ച്ച് കെ.​എ​സ്.​ഇ.​ബി​യു​ടെ സാ​ഹ​സം. മൈ​നാ​ഗ​പ്പ​ള്ളി തൈ​ക്കാ​വ്മു​ക്കി​ലാ​ണ് ഒ​ടി​ഞ്ഞ പോ​സ്റ്റ് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ ക​യ​ർ കൊ​ണ്ട് കെ​ട്ടി​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​റ് ദി​വ​സം മു​മ്പാ​ണ് പോ​സ്റ്റ് മൂ​ന്നാ​യി ഒ​ടി​ഞ്ഞ് കാ​ണ​പ്പെ​ട്ട​ത്. താ​ഴെ​നി​ന്ന് ര​ണ്ട് മൂ​ന്ന് അ​ടി ഉ​യ​ര​ത്തി​ൽ ഒ​ടി​ഞ്ഞു​മാ​റി​യ പോ​സ്റ്റ് ആ ​ഭാ​ഗം കൊ​ണ്ട് താ​ഴെ കു​ത്തി​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​ന് മു​ക​ളി​ലാ​യി മ​റ്റൊ​രു ഒ​ടി​വും ഉ​ണ്ട്. 11 കെ.​വി ഇ​ല​ക്ട്രി​ക് ലൈ​ൻ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പോ​സ്റ്റാ​ണി​ത്.

നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ നി​മി​ഷം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന ശാ​സ്താം​കോ​ട്ട-​ക​രു​നാ​ഗ​പ്പ​ള്ളി പ്ര​ധാ​ന​പാ​ത​യി​ലു​മാ​ണ്. മൈ​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര ഈ ​പോ​സ്റ്റി​ന് സ​മീ​പം വ​രെ എ​ത്താ​റു​മു​ണ്ട്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ അ​ന്നു​ത​ന്നെ മൈ​നാ​ഗ​പ്പ​ള്ളി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ഇ​വ​ർ എ​ത്തി ക​യ​ർ​കൊ​ണ്ട് പോ​സ്റ്റ് സ​മീ​പ​ത്തെ വീ​ട്ടി​ലെ മ​ര​ത്തി​ലേ​ക്ക് കെ​ട്ടി​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം അ​ധി​കൃ​ത​രെ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും പോ​സ്റ്റി​െ​ല്ല​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച ഒ​രു പ​ഴ​യ പോ​സ്റ്റ് കൊ​ണ്ടു​വ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kseb
News Summary - kseb adventures by hanging post in feeble footing
Next Story