Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
cancel
camera_alt

വി​നീ​ത് വി​ജ​യ​ൻ

കൊ​ട്ടി​യം: വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച യു​വാ​വി​നെ കൊ​ട്ടി​യം ​െപാ​ലീ​സ് പി​ടി​കൂ​ടി. ഉ​മ​യ​ന​ല്ലൂ​ർ പ​ണ​യി​ൽ വീ​ട്ടി​ൽ വി​നീ​ത് വി​ജ​യ​ൻ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന 400 ഗ്രാം ​ക​ഞ്ചാ​വും ​െപാ​ലീ​സ് ക​ണ്ടെ​ടു​ത്തു. മ​യ്യ​നാ​ട് ആ​ലും​മൂ​ട്ടി​ൽ നി​ന്ന്​ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ എ​ട്ട് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​​ണെ​ന്ന് ​െപാ​ലീ​സ് പ​റ​ഞ്ഞു. കൊ​ട്ടി​യം എ​സ്.​ഐ സു​ജി​ത് സി ​നാ​യ​ർ, എ.​എ​സ്.​ഐ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, അ​ഷ്ട​മ​ൻ, സി.​പി.​ഒ അ​നൂ​പ്, പ്ര​വീ​ൻ ച​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja case
News Summary - young man arrested with ganja
Next Story