Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightപാലം നിർമിക്കാൻ...

പാലം നിർമിക്കാൻ വഴിയടച്ചു; നിരവധി കുടുംബങ്ങൾ ദുരിതത്തിൽ

text_fields
bookmark_border
road closed
cancel
camera_alt

ആ​റ്റി​ന​രി​കി​ലൂ​ടെ​യു​ള്ള റോ​ഡ് അ​ട​ച്ചനി​ല​യി​ൽ  

കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി വീ​ടു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച​ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി. അ​യ​ത്തി​ൽ സാ​ര​ഥി​ക്ക് സ​മീ​പ​മാ​ണ് ആ​റ്റി​ന് അ​രി​കി​ലൂ​ടെ വീ​ടു​ക​ളി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

വ​ഴി​യ​ട​ച്ച​തോ​ടെ തൊ​ട്ടു മു​ന്നി​ലു​ള്ള റോ​ഡി​ലെ​ത്താ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​ക്ക​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​മു​ണ്ട്. ആ​ഴ്ച​ക​ളാ​യി​ട്ടും അ​ട​ച്ച വ​ഴി തു​റ​ക്കാ​ൻ ക​രാ​ർ ക​മ്പ​നി​യു​ടെ ആ​ൾ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ്​ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam News
News Summary - The road was blocked to build the bridge- Many families are suffering
Next Story