Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightടെമ്പോ ട്രാവലറിടിച്ച്​...

ടെമ്പോ ട്രാവലറിടിച്ച്​ എരുമ ചത്തു

text_fields
bookmark_border
ടെമ്പോ ട്രാവലറിടിച്ച്​ എരുമ ചത്തു
cancel
camera_alt

മേ​വ​റം ബൈ​പാ​സ് ജ​ങ്​​ഷ​നി​ൽ അ​പ​ക​ട​ത്തി​ൽ​െ​പ​ട്ട ടെ​മ്പോ ട്രാ​വ​ല​റും ച​ത്ത എ​രു​മ​യും

കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത​യി​ൽ ടെ​മ്പോ ട്രാ​വ​ല​റി​ടി​ച്ച്​ എ​രു​മ ച​ത്തു. ട്രാ​വ​ല​റി​െൻറ മു​ൻ​വ​ശം ത​ക​ർ​ന്നു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ച​ര​യോ​ടെ മേ​വ​റം ബൈ​പാ​സ് ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

ടെ​മ്പോ ട്രാ​വ​ല​റി​ന് മു​ന്നി​ലേ​ക്ക് എ​രു​മ എ​ടു​ത്തു​ചാ​ടി. തി​രു​വ​ന​ന്ത​പു​രം ക​ര​മ​ന​യി​ൽ​നി​ന്ന്​ അ​മ്പ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​യ വി​വാ​ഹ​സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രാ​വ​ല​ർ തെ​ന്നി​മാ​റി​യെ​ങ്കി​ലും മ​റി​യാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ത​ട​സ്സ​വു​മു​ണ്ടാ​യി. ത​ട്ടാ​മ​ല സ്വ​ദേ​ശി സ​ക്കീ​റി​െൻറ വീ​ട്ടി​ൽ​നി​ന്ന്​ കെ​ട്ട​ഴി​ഞ്ഞു​പോ​യ ഗ​ർ​ഭി​ണി​യാ​യ എ​രു​മ​യാ​ണ് ച​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffalokottiyamtempo traveler
Next Story