Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightഇഷ്ടിക കമ്പനിയുടെ...

ഇഷ്ടിക കമ്പനിയുടെ മേൽക്കൂര തകർന്നുവീണ് അഞ്ച് കന്നുകാലികൾ ചത്തു

text_fields
bookmark_border
ഇഷ്ടിക കമ്പനിയുടെ മേൽക്കൂര തകർന്നുവീണ് അഞ്ച് കന്നുകാലികൾ ചത്തു
cancel

കൊ​ട്ടി​യം: പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ കി​ട​ന്ന ഇ​ഷ്ടി​ക ക​മ്പ​നി​യു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ക്ഷീ​ര ക​ർ​ഷ​ക​ന്റെ അ​ഞ്ച്​ ക​ന്നു​കാ​ലി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഒ​രു പ​ശു​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

മൈ​ല​ക്കാ​ട് ത​ട്ടാ​ന്റ​ഴി​ക​ത്ത് ഉ​ല്ലാ​സി​ന്റെ ഗ​ർ​ഭി​ണി​ക​ളാ​യ ര​ണ്ട് പ​ശു​ക്ക​ളും മൂ​ന്നു കാ​ള​ക​ളു​മാ​ണ് ച​ത്ത​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം പ​ഞ്ചാ​യ​ത്ത് ക​ട​വി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ക​ട​വി​ന്റെ സ​മീ​പ​ത്തു​ള്ള ഉ​ല്ലാ​സി​ന്റെ പ​റ​മ്പി​ലാ​ണ് സാ​ധാ​ര​ണ​യാ​യി പ​ശു​ക്ക​ളെ കെ​ട്ടി​യി​ടു​ന്ന​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​മീ​പ​ത്തു​ള്ള ഇ​ഷ്ടി​ക ക​മ്പ​നി​യി​ൽ പ​ശു​ക്ക​ളെ കെ​ട്ടി​യ​ത്. രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ഷ്ടി​ക ക​മ്പ​നി​യു​ടെ മേ​ൽ​ക്കൂ​ര​യും മ​റ്റും ത​ക​ർ​ന്ന്​ ക​ന്നു​കാ​ലി​ക​ളു​ടെ മേ​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​ ണ് ഇ​ഷ്ടി​ക​ക​ൾ മാ​റ്റി ക​ന്നു​കാ​ലി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. ച​ത്ത ക​ന്നു​കാ​ലി​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. വി​വ​ര​മ​റി​ഞ്ഞ് ആ​ദി​ച്ച​ന​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ, പ​ഞ്ചാ​യ​ത്തം​ഗം ക​ലാ​ദേ​വി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cattle
News Summary - roof rubbled; five cattles died
Next Story