Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightചൈ​നീ​സ്...

ചൈ​നീ​സ് പ​ട​ക്ക​ത്തി​ന്‍റെ മ​റ​വി​ൽ നിരോധിത ക​രി​മ​രു​ന്ന് പ്രയോഗം

text_fields
bookmark_border
Contractor injured in fireworks during Pooram
cancel

കൊ​ട്ടി​യം: ഉ​ത്സ​വ കാ​ല​മാ​യ​തോ​ടെ ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ളു​ടെ മ​റ​വി​ൽ ക​രി​മ​രു​ന്ന് പ്ര​യോ​ഗം വ്യാ​പ​ക​മാ​യി. പ​ണ്ട് മ​ത്സ​ര ക​മ്പ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​മി​ട്ടു​ക​ളും മ​റ്റും വീ​ണ്ടും ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​താ​യാ​ണ് വി​വ​രം. ചൈ​നീ​സ് പ​ട​ക്ക​മെ​ന്ന പേ​രി​ലാ​ണ് നി​രോ​ധി​ത ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ക്കു​ന്ന​ത്.

പു​റ്റി​ങ്ങ​ൽ ദു​ര​ന്ത​ത്തി​നു ശേ​ഷം ക​മ്പം നി​രോ​ധി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ വ​ലി​യ ക​മ്പ​ങ്ങ​ൾ പോ​ലെ​യാ​ണ് പ​ല​യി​ട​ത്തും വെ​ടി​ക്കെ​ട്ടു​ക​ൾ ന​ട​ക്കു​ന്ന​ത്. പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് ചൈ​നീ​സ് പേ​രി​ൽ ആ​ഘോ​ഷ സ്ഥ​ല​ങ്ങ​ളി​ൽ ക​മ്പ​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamProhibited FireworksChinese fireworks
News Summary - Prohibited use of fireworks in cover of Chinese fireworks
Next Story