Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightപോ​ക്​​സോ: യു​വാ​വ്...

പോ​ക്​​സോ: യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
crime-pocso case
cancel

കൊ​ട്ടി​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ്​ ചെ​യ്തു. തൃ​ക്കോ​വി​ൽ​വ​ട്ടം കീ​ഴൂ​ട്ട് വ​യ​ലി​ൽ റാം ​നി​വാ​സി​ൽ സൂ​ര്യ​റാം(22) ആ​ണ് കൊ​ട്ടി​യം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​ജി​ത്ത് ജി. ​നാ​യ​ർ, ഷി​ഹാ​സ്, വി​ൽ​സ​ൺ, ജോ​സ്, സി.​പി.​ഒ പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocsoarrest
News Summary - POCSO-Youth arrested
Next Story