Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightദേശീയപാത നിർമാണം:...

ദേശീയപാത നിർമാണം: കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് നിത്യസംഭവം

text_fields
bookmark_border
pipe burst
cancel
camera_alt

നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം ക​യ​റി​യ നി​ല​യി​ൽ

കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നി​ടെ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​മ​യ​ന​ല്ലൂ​ർ പ​ട്ട​രു​മു​ക്കി​ന​ടു​ത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ പൈ​പ്പ് പൊ​ട്ടി ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാ​യി.

ഇ​തു​മൂ​ലം പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​മാ​ണ് മു​ട്ടി​യ​ത്. വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്കു​ന്ന​തി​നാ​ലാ​ണ് പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​ത്. ഇ​തി​നു​മു​മ്പും നി​ര​വ​ധി​ത​വ​ണ ഉ​മ​യ​ന​ല്ലൂ​ർ ഭാ​ഗ​ത്ത് കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം ചാ​ത്ത​ന്നൂ​ർ ഊ​റാം​വി​ള​യി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പൈ​പ്പു​പൊ​ട്ടി നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionNational HighwayKollam newsPipe Burst
News Summary - National highway construction-Burst of drinking water pipes is a daily occurrence
Next Story