Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightവ​നി​ത എ​സ്.​ഐ​യോ​ട്...

വ​നി​ത എ​സ്.​ഐ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റിയ ആൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
വ​നി​ത എ​സ്.​ഐ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റിയ ആൾ അ​റ​സ്റ്റി​ൽ
cancel

കൊ​ട്ടി​യം: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച് അ​സ​ഭ്യം പ​റ​ഞ്ഞ് ജോ​ലി​ക്ക് ത​ട​സ്സം സൃ​ഷ്​​ടി​ച്ച മ​ധ്യ​വ​യ​സ്​​ക​നെ കൊ​ട്ടി​യം പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. ഉ​മ​യ​ന​ല്ലൂ​ർ പ​ന്നി​മ​ൺ തൊ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ന​ന്ദ​ൻ (50) ആ​ണ് കൊ​ട്ടി​യം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ന്നി​മ​ൺ ശ്രീ ​ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യ​പി​ച്ചെ​ത്തി പെ​രു​മാ​റു​ന്ന​ത്​ ക​ണ്ട് സ്​​ഥ​ല​ത്തു നി​ന്നും മാ​റി​പ്പോ​കാ​ൻ പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​തി​ന് കൂ​ട്ടാ​ക്കാ​തെ ഇ​യാ​ൾ പൊ​ലീ​സ്​ ഉ​ദ്ദ്യോ​ഗ​സ്​​ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും, വ​നി​ത എ​സ്.​ഐ യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ ജിം​സ്റ്റെ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ശ്യാ​മ​കു​മാ​രി, സു​ക​ന്യ, സു​ജി​ത്ത് ജി. ​നാ​യ​ർ, അ​സി.​സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ സു​നി​ൽ, സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Misbehave
News Summary - Man arrested for misbehaving
Next Story