Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightഇവിടെ സത്യപ്രതിജ്ഞ;...

ഇവിടെ സത്യപ്രതിജ്ഞ; അവിടെ മിന്നുകെട്ട്

text_fields
bookmark_border
ഇവിടെ സത്യപ്രതിജ്ഞ; അവിടെ മിന്നുകെട്ട്
cancel
camera_alt

സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ശേ​ഷം വി​വാ​ഹി​ത​നാ​യ സ​ജാ​ദും വ​ധു മി​സ്​​റി​യ​യും

കൊ​ട്ടി​യം: സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ തൊ​ട്ടു​പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തി​ന്​ മി​ന്നു​കെ​ട്ട്. തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്ത്​ എ​ട്ടാം വാ​ർ​ഡ് ക​ണ്ണ​ന​ല്ലൂ​രി​ൽ​നി​ന്ന്​ ജ​യി​ച്ച സ​ജാ​ദ് സ​ലി​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ക​ഴി​ഞ്ഞ്​ വി​വാ​ഹ​വേ​ദി​യി​ലേ​ക്ക്​ പോ​യ​ത്.

ക​ണ്ണ​ന​ല്ലൂ​ർ എ​ട​പ്പാം​തോ​ട് അ​ബ്​​ദു​ൽ സ​ലി​മി​െൻറ​യും മി​സ്​​രി​യ ബാ​യി​യു​ടെ​യും മ​ക​ൾ അ​ൻ​സി​യ​യാ​ണ്​ വ​ധു. നി​ക്കാ​ഹ് നേ​ര​ത്തേ ക​ണ്ണ​ന​ല്ലൂ​ർ മു​സ്​​ലിം ജ​മാ​അ​ത്തി​ൽ ​െവ​ച്ച്​ ന​ട​ന്നി​രു​ന്നു.

മി​ന്നു​കെ​ട്ടി​െൻറ സ​മ​യം വ​ര​ണാ​ധി​കാ​രി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ദ്യം​ത​ന്നെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വ​ധൂ​ഗൃ​ഹ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weddingoath taking
News Summary - localbody member's wedding after oath taking
Next Story