Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 5:22 AM GMT Updated On
date_range 8 Nov 2020 5:22 AM GMTകോൺഗ്രസിൽ ചേർന്നു
text_fieldsbookmark_border
കൊട്ടിയം: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ കിഴവൂർ വാർഡ് മെംബറായിരുന്ന തുളസിഭായി കോൺഗ്രസിൽ ചേർന്നു.
സി.പി.ഐയിൽ പ്രവർത്തിച്ചിരുന്ന ഇവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് വിജയിക്കുകയായിരുന്നു.
Next Story