Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightഅമ്മക്കൊരുമ്മ...

അമ്മക്കൊരുമ്മ പദ്ധതിക്ക് തുടക്കം

text_fields
bookmark_border
അമ്മക്കൊരുമ്മ പദ്ധതിക്ക് തുടക്കം
cancel
camera_alt

അ​മ്മ​ക്കൊ​രു​മ്മ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബി. ​ജ​യ​ന്തി നി​ർ​വ​ഹി​ക്കു​ന്നു

കൊ​ട്ടി​യം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ന​ട​പ്പാ​ക്കു​ന്ന അ​മ്മ​ക്കൊ​രു​മ്മ പ​ദ്ധ​തി​യു​ടെ നെ​ടു​മ്പ​ന ഗാ​ന്ധി​ഭ​വ​നി​ലെ ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി. ​ജ​യ​ന്തി നി​ർ​വ​ഹി​ച്ചു.

ഉ​റ്റ ബ​ന്ധു​ക്ക​ളാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട അ​ഗ​തി​ക​ളും അ​നാ​ഥ​രും നി​രാ​ലം​ബ​രു​മാ​യ വൃ​ദ്ധ​മാ​താ​ക്ക​ൾ, സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, നി​യ​ന്ത്ര​ണ വി​ധേ​യ​രാ​യ മ​നോ​രോ​ഗി​ക​ൾ എ​ന്നീ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ക​യും ഫ​ശാ​രീ​രി​ക​വും മാ​ന​സി​ക ആ​രോ​ഗ്യ ഇ​ട​പെ​ട​ലു​ക​ളും തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന​വും ന​ൽ​കി സ്വ​ന്തം നി​ല​യി​ൽ ജീ​വി​ക്കു​വാ​ൻ പ്രാ​പ്ത​രാ​ക്കി സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കു​ക​യാ​ണ് ഗാ​ന്ധി​ഭ​വ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്ര​സ്റ്റ്. സ്നേ​ഹാ​ല​യം വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ .സു​രേ​ഷ് സി​ദ്ധാ​ർ​ത്ഥ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ഗം​ഗ പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്നേ​ഹാ​ല​യം പി.​ആ​ർ.​ഒ ഷി​ബു റാ​വു​ത്ത​ർ, വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി എ​സ്. അ​നി​ൽ​കു​മാ​ർ, എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്നേ​ഹാ​ല​യം ഡ​യ​റ​ക്ട​ർ പ്ര​സ​ന്ന രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും പ​ള്ളി​മ​ൺ ഹാ​രി​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanapuraminaugurationImplementedKollam
News Summary - Inauguration of the Amma Korumma scheme implemented by Gandhi Bhavan, Pathanapuram
Next Story