Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightദേശീയപാത പുനർനിർമാണം:...

ദേശീയപാത പുനർനിർമാണം: മൂടാതെ കടകൾക്ക് മുന്നിലെ കുഴികൾ

text_fields
bookmark_border
road construction
cancel
camera_alt

കൊ​ട്ടി​യ​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ മൂ​ടാ​തെ

കി​ട​ക്കു​ന്ന കു​ഴി

കൊ​ട്ടി​യം: ദേ​ശീ​യ​പാ​ത പു​ന​ർ​നി​ർ​മാ​ണ ഭാ​ഗ​മാ​യി ക​ട​ക​ൾ​ക്ക് മു​ന്നി​ലെ​ടു​ത്ത കു​ഴി​ക​ൾ മൂ​ടാ​ത്ത​ത് വ്യാ​പാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​താ​യി പ​രാ​തി. കൊ​ട്ടി​യം ജ​ങ്ഷ​നി​ൽ ക​ട​ക​ൾ​ക്കു മു​ന്നി​ലെ​ടു​ത്ത കു​ഴി​ക​ളാ​ണ് മൂ​ടാ​തെ കി​ട​ക്കു​ന്ന​ത്. 10 ദി​വ​സം മു​മ്പെ​ടു​ത്ത കു​ഴി ഇ​തു​വ​രെ​യും മൂ​ടാ​തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്. ഇ​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ക്കാ​ത്ത സ്ഥി​തി​യു​ണ്ട്. നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കി കു​ഴി​ക​ൾ മൂ​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionKollam NewsHighway
News Summary - Highway reconstruction- Potholes in front of shops uncovered
Next Story